2011 ജൂൺ 9, വ്യാഴാഴ്‌ച

കാറ്റത്ത്‌

നീണ്ടു നീണ്ടു പോയ 
മുളംകമ്പിന്റെ ഒക്കത്തിരുന്ന വള്ളി
 കുഞ്ഞി വിരലുകള്‍ നീട്ടി
ഏന്തി വലിഞ്ഞു
കാറ്റിനൊപ്പം പോകാന്‍
വാശി പിടിച്ചു.
ഒരു കയ്യാല്‍
അമ്മയെ മുറുകെ പിടിച്ചു കൊണ്ട്.

1 അഭിപ്രായം:

  1. അമ്മയ്ക്കൊന്ന് പിടിവിടാന്‍ തോന്നിയാല്‍?
    തള്ളിവിടുന്ന അമ്മയും അച്ഛനുമീ ഉലകത്തുണ്ട്!

    മറുപടിഇല്ലാതാക്കൂ