തുരുത്ത്
"നിത്യം കടലെടുക്കുന്ന ജന്മത്തിന്റെ തുരുത്തില് ഞാന്‍..."
2011 ഓഗസ്റ്റ് 1, തിങ്കളാഴ്‌ച
അമ്മ
ദാനം കിട്ടിയ ഉടുപ്പുകള്‍
അല്പം ക്ഷമാപണത്തോടെ അണിഞ്ഞു നില്‍ക്കുന്ന
അനേകം കുഞ്ഞുങ്ങളുടെ
പാവപ്പെട്ട അമ്മ- മലയാളം.
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)