തുരുത്ത്
"നിത്യം കടലെടുക്കുന്ന ജന്മത്തിന്റെ തുരുത്തില് ഞാന്‍..."
2011 ഏപ്രിൽ 21, വ്യാഴാഴ്‌ച
മാനും മനവും
കുമാര്‍ഗങ്ങളിലും സുമാര്‍ഗങ്ങളിലും ഓടിത്തളര്‍ന്നു
കിതച്ചു നില്‍ക്കുന്നു
മാനും മനവും.
അവയ്ക്ക് പിന്നാലെ ഞാന്‍ പോയ് വരാത്ത സ്വര്‍ഗങ്ങളില്ല
പാതാളങ്ങളും നരകങ്ങളുമില്ല.
പറഞ്ഞിരിക്കുവാന്‍ സയമില്ലല്ലോ
പിടിച്ചു കെട്ടണം ഇവയെ വേഗം ഞാന്‍.
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)