തുരുത്ത്
"നിത്യം കടലെടുക്കുന്ന ജന്മത്തിന്റെ തുരുത്തില് ഞാന്‍..."
2011 ജനുവരി 17, തിങ്കളാഴ്‌ച
നിധി
നിധി കുഴിച്ചിട്ടയിടം മറന്നു പോയ പിശുക്കനെപ്പോലെ
ഞാന്‍ തിരഞ്ഞു കൊണ്ടേയിരിക്കുന്നു.
ഇപ്പോള്‍ ഭൂമി നിറയെ കുഴികളാണ്
വിളി കേള്‍ക്കാതെ, വെളിപ്പെടാതെ
നീയെവിടെപ്പോയ് മറഞ്ഞു?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ